ശക്തമായ മഴയില്‍ കൂറ്റന്‍ മാവ് വീണ് വീട് തകര്‍ന്നു
Jul 23, 2019, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2019) ശക്തമായ മഴയില്‍ കൂറ്റന്‍ മാവ് വീണ് വീട് തകര്‍ന്നു. ഫോര്‍ട്ട് റോഡിലെ രാമചന്ദ്ര ഷേണായിയുടെ ഉടമസ്ഥതയിലുള്ള വീടിന് മുകളിലാണ് കുറ്റന്‍ മാവ് വീണത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
ഷാജി എന്നയാളാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. ആളപായം സംഭവിച്ചില്ല. വീടിനു മുകളിലേക്ക് വീണ മാവ് മുറിച്ചുമാറ്റി വരികയാണ്.
ഷാജി എന്നയാളാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. ആളപായം സംഭവിച്ചില്ല. വീടിനു മുകളിലേക്ക് വീണ മാവ് മുറിച്ചുമാറ്റി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Rain, House collapsed after tree fell
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House, Rain, House collapsed after tree fell
< !- START disable copy paste -->