city-gold-ad-for-blogger

കാറ്റില്‍ തെങ്ങ് കടപുഴകി വീട്ടിലേക്ക് വീണ് ഒരാള്‍ക്ക് പരിക്ക്; വീട് ഭാഗികമായി തകര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 09.07.2019) കാറ്റില്‍ തെങ്ങ് കടപുഴകി വീട്ടിലേക്ക് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കാസര്‍കോട് കസബ കടപ്പുറത്തെ പരേതനായ സി കെ ബാലന്റെ  വീടിനു മുകളിലേക്കാണ് കാറ്റില്‍ തെങ്ങ് കടപുഴകി വീണത്.

വീട്ടിനുള്ളിലുണ്ടായിരുന്ന പ്രേമനാണ് (45) പരിക്കേറ്റത്. വിവരമറിഞ്ഞ് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി.

കാറ്റില്‍ തെങ്ങ് കടപുഴകി വീട്ടിലേക്ക് വീണ് ഒരാള്‍ക്ക് പരിക്ക്; വീട് ഭാഗികമായി തകര്‍ന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, House, Coconut, collapse, House collapsed after coconut tree fell down
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia