പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; 9 പവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ന്നു
Sep 26, 2014, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) കുഡ്‌ലുവില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്നു. കുഡ്‌ലു ലക്ഷ്മി ദേവി നിവാസിലെ ആനന്ദ കാമത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സെപ്തംബര്‍ എട്ടിന് കാമത്തും ഭാര്യയും വീട് പൂട്ടി ബാംഗ്ലൂരിലേക്ക് പോയിരുന്നു. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് പവനോളം സ്വര്‍ണവും 6,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ആനന്ദ കാമത്തിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
ഒക്ടോബര്‍ രണ്ട് അവധി ദിനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
Keywords: Kasaragod, Robbery, Theft, Kudlu, Kerala, House burglary in Kudlu.
Advertisement: