പട്ടാപകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു
Oct 7, 2013, 18:32 IST
ബന്തിയോട്: പട്ടാപകല്‍ വീട് കുത്തിത്തുറന്ന് 18000 രൂപയും ഒരു പവന്‍ സ്വര്‍ണവും കവര്‍ന്നു.
ബന്തിയോട് നാട്ടക്കല്‍ റോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
അബൂബക്കറും കുടുംബവും ഞായറാഴ്ച രാവിലെ വീടു പൂട്ടി ബന്ധുവിന്റെ കല്യാണ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അയല്‍ക്കാരാണ് ഞായറാഴ്ച ഉച്ചയ്ക്ക് വീട് തുറന്ന നിലയില്‍ കണ്ട് അബൂബക്കറിനെ ഉടന്‍ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചു.
Keyword: House, cash, Gold, Robbery, Bandiyod, Road, Aboobacker Siddiq, Engagement, Program, Neighbor Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ബന്തിയോട് നാട്ടക്കല്‍ റോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
അബൂബക്കറും കുടുംബവും ഞായറാഴ്ച രാവിലെ വീടു പൂട്ടി ബന്ധുവിന്റെ കല്യാണ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അയല്‍ക്കാരാണ് ഞായറാഴ്ച ഉച്ചയ്ക്ക് വീട് തുറന്ന നിലയില്‍ കണ്ട് അബൂബക്കറിനെ ഉടന്‍ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചു.
![]() |
File Photo |
Advertisement: