വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ്
Mar 24, 2017, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2017) വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമെയ് കോളനിയിലെ ദേവപ്പ(30)യുടെ പരാതിയിലാണ് 30 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കല്ലേറില്‍ ദേവപ്പയുടെ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, House, Case, Police, Complaint, Window glass, Loss, H ouse attack; Case against 30.