അടുക്കത്ത് ബയലില്‍ വീടും റോഡിരികില്‍ നിര്‍ത്തിയിട്ട കാറും തകര്‍ത്തു
Jun 3, 2012, 17:06 IST
വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ സംഘം ഓടി മറയുകയും വീടിന് 50 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട സക്കറിയയുടെ കെ. എല്‍ 14 ജി 4636 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ എറിഞ്ഞ് തകര്‍ക്കുയുമായിരുന്നു. കാറിന്റെ പിന്‍വശത്തെയും സൈഡിലെയും ഗ്ലാസുകള്‍ തകര്‍ന്നു. വീടിന്റെ ജനല്‍ ഗ്ലാസുകളും ടൈല്‍സും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Keywords: Kasaragod, Adkathbail, Stone pelting, House, Car