തിങ്കളാഴ്ച ഹോട്ടല്‍ പണിമുടക്ക്
Apr 28, 2013, 16:44 IST
കാസര്‍കോട്: തിങ്കളാഴ്ച രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുന്നതോടനുബന്ധിച്ച് കാസര്‍കോട് ജില്ലയിലും ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണത്തിന് സര്‍വീസ് ചാര്‍ജ് ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും
അടച്ചിടണമെന്ന് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് പി.സി.ബാവ അധ്യക്ഷത വഹിച്ചു. എന്‍.അബ്ദുല്ല, സത്യന്‍ സി. ഉപ്പള, ബി.അശോക്, ടി.കെ.അയൂബ്, വെങ്കിടേശ്വര ഹെബ്ബാര്‍, കെ.ഉമേശ്, മാധവ, നിത്യാനന്ദ പ്രസംഗിച്ചു.

Keywords: Hotel, Strike, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.