city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദുബൈയിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു

തളങ്കര:  (www.kasargodvartha.com 31.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദുബൈയിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു. തളങ്കര ഖാസിലേന്‍ എ ബി മന്‍സിലില്‍ പരേതരായ അബ്ദുല്ല മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകന്‍ കെ എ യൂസുഫ് (65)ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദുബൈയിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു
ഭാര്യ: ഖദീജ. മക്കള്‍: അര്‍ഷാദ്, സവാദ്, ജാബിര്‍ (മൂവരും ദുബൈ), ജംഷീദ, ജമീല. മരുമക്കള്‍: നൗഷാദ് (പള്ളിക്കര), റമീസ (ഖാസിലൈന്‍), ഫാത്വിമ, ഫിറോസ. സഹോദരങ്ങള്‍: മുക്രി ഇബ്രാഹിം ഹാജി, മഹ് മൂദ്, സുലൈമാന്‍ ഹാജി ബാങ്കോട്, ആഇശാബി, ആമിന.

മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords:  Thalangara, kasaragod, news, Kerala, Treatment, died, Merchant, Hotel merchant died due to illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia