സ്ത്രീയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
Nov 16, 2019, 21:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2019) സ്ത്രീയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചകേസില്‍ പ്രതിയായ ഹോട്ടല്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ടിലെ ഹോട്ടലില്‍ ജീവനക്കാരനായ മഞ്ചേശ്വരം സ്വദേശി സിദ്ദിഖിനെ (19)യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്തെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ വെച്ച നെയിംബോര്‍ഡിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നമ്പറിലാണ് സിദ്ദിഖ് അശ്ലീല സന്ദേശമയച്ചത്. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതിയുടെ നമ്പറാണെന്ന് കരുതിയാണ് സന്ദേശമയച്ചത്.
എന്നാല്‍, യുവതിയുടെ മാതാവിന്റെ ഫോണ്‍ നമ്പറായിരുന്നു ഇത്. അശ്ലീല സന്ദേശം ലഭിച്ച സ്ത്രീ ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kanhangad, arrest, Hotel, employ, Police, Vellarikundu, Manjeshwaram, Hotel employee arrested for sending obscene messages