city-gold-ad-for-blogger

ഉച്ചയ്ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്:(www.kasargodvartha.com 18.04.2016) ശക്തമായ വേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ തൊഴിലാളികളെ  കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.

ഉച്ചയ്ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷന്‍ ഉത്തരവ്എല്ലാ തൊഴിലുടമകളും ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ തൊഴില്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 04994-256950 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


Keywords: Kasaragod, Job, Phone-call, Labor, Summer, Labor Commissioner, District Labor Officer, Hot: guide line from Labor commission. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia