സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ടതിന് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി
Jun 7, 2018, 11:14 IST
നീലേശ്വരം: (www.kasargodvartha.com 07.06.2018) സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ടതിന് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ബാലന്റെ മകന്‍ രജീഷിനാണ് (31) മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം തൈക്കടപ്പുറത്താണ് സംഭവമെന്ന് പറയുന്നു.
കാഞ്ഞങ്ങാട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി ജീവനക്കാരനായ രജീഷ് സഹപ്രവര്‍ത്തയെ ബൈക്കില്‍ തൈക്കടപ്പുറത്തെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇിതിനു പിന്നാലെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, News, Youth, Assault, Car, Police, Case, Complaint, Investigation, Hospital employee kidnapped and attacked; police case registered.
< !- START disable copy paste -->