city-gold-ad-for-blogger
Aster MIMS 10/10/2023

വില്‍ക്കാന്‍ കഴിയാതിരിരുന്ന കര്‍ഷകന്‍ ശങ്കര ഭട്ടിന്റെ 14,000 കിലോ കുമ്പളവും ഹോര്‍ട്ടികോര്‍പ് ഏറ്റെടുത്തു; നടപടി കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന്

ബദിയടുക്ക: (www.kasargodvartha.com 16.04.2020) ബദിയടുക്ക ബൈക്കുഞ്ച കര്‍ഷകന്‍ ശങ്കര ഭട്ടിന്റെ കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത 14,000 കി ഗ്രാം കുമ്പളവും ഹോട്ടികോര്‍പ്പ് ഏറ്റെടുത്തും. വിപണി കണ്ടെത്താന്‍ സാധിക്കത്ത സാഹചര്യമായിരുന്നു. വിപണി നേരത്തെ പറഞ്ഞുറപ്പിച്ചാണ് ശങ്കര ഭട്ട് കൃഷിയിറക്കിയത്. പക്ഷെ ലോക്ക് ഡൗണ്‍ കാരണം അത്   സാധിച്ചില്ല. ഈ വിവരം അറിഞ്ഞയുടന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ട് ഇടപെട്ട്  ഹോര്‍ട്ടികോര്‍പ് വഴി ശങ്കര നാരായണ ഭട്ടിന്റെ അടുത്തുള്ള മുഴുവന്‍ കുമ്പളങ്ങയും സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
വില്‍ക്കാന്‍ കഴിയാതിരിരുന്ന കര്‍ഷകന്‍ ശങ്കര ഭട്ടിന്റെ 14,000 കിലോ കുമ്പളവും ഹോര്‍ട്ടികോര്‍പ് ഏറ്റെടുത്തു; നടപടി കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന്

മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിനി മോളിന്റെ നേതൃത്വത്തില്‍ ഉന്നത കൃഷി ഉദ്യോഗസ്ഥര്‍ ഭട്ടിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശനിയാഴ്ച ഹോര്‍ട്ടി കോര്‍പ് കുമ്പളങ്ങ മുഴുവനായി ശേഖരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.


Keywords: Kasaragod, Badiyadukka, Kerala, News, Vegitable, Farmer, Horticorp collected Farmer Shankara Bhat's Wax gourds

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL