ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 700 ലിറ്റര്‍ കോട നശിപ്പിച്ചു
Nov 28, 2014, 07:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 28.11.2014) ബന്തടുക്ക ചാമക്കൊച്ചി വനമേഖലയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 700 ലിറ്റര്‍ കോട നശിപ്പിച്ചു. റെയിഞ്ച് എക്‌സൈസും കുറ്റിക്കോല്‍ ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കോട ശേഖരം കണ്ടെത്തിയത്.
ബന്തടുക്ക പ്രദേശങ്ങളില്‍ വ്യാപകമായ വ്യാജവാറ്റും വില്‍പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് കമീഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kuttikol, Forest, Liquor, Kerala, Raid, Hooch raw material destroyed.
![]() |
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kuttikol, Forest, Liquor, Kerala, Raid, Hooch raw material destroyed.