കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് നല്‍കി ഹോംഗാര്‍ഡ് മാതൃയായി
Jun 19, 2012, 11:14 IST
കാഞ്ഞങ്ങാട്: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് നല്‍കി ഹോംഗാര്‍ഡ് മാതൃയായി. തിങ്കളാഴ്ച രാവിലെ 10.30 നാണ് നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡ് ഗോപിനാഥന്് 23,000 രൂപ കളഞ്ഞുകിട്ടിയത്. തുക ഉടന്‍ തന്നെ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
ഉടമ റിട്ട. ഉദ്യോഗസ്ഥന്‍ ചായോത്തെ രാഘവന്‍ സ്‌റ്റേഷനിലെത്തി പണം കൈപ്പറ്റി. നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് ഗോപിനാഥന്‍ കാട്ടിയ സത്യസന്ധതയെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദിച്ചു.
ഉടമ റിട്ട. ഉദ്യോഗസ്ഥന്‍ ചായോത്തെ രാഘവന്‍ സ്‌റ്റേഷനിലെത്തി പണം കൈപ്പറ്റി. നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് ഗോപിനാഥന്‍ കാട്ടിയ സത്യസന്ധതയെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദിച്ചു.
Keywords: Home guard, Nileshwaram, Kasaragod