25-ന് കാസര്‍കോട് ജില്ലയ്ക്ക് പ്രാദേശിക അവധി
Aug 8, 2017, 17:29 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2017) ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 25-ന് കാസര്‍കോട് ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
എന്നാല്‍ അന്നേ ദിവസം മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
എന്നാല്‍ അന്നേ ദിവസം മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, District Collector, Holiday for Kasaragod District on 25th
Keywords: Kasaragod, Kerala, news, District, District Collector, Holiday for Kasaragod District on 25th