ഗവ. കോളജില്‍ ചരിത്ര വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സംഗമം 11ന്
Feb 5, 2017, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 05.02.2017) ഗവ. കോളജ് ചരിത്രവിഭാഗം വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സംഗമം 11ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ എട്ടിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447361813, 9048423459.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വിനയന്‍, രാജീവന്‍, മാധവന്‍ പാടി, മൂസ ബി ചെര്‍ക്കള, ബി എ മുഹമ്മദ് കുഞ്ഞി, കെ രവീന്ദ്രന്‍ നായര്‍, പി സത്യഭാമ, കെ ശ്യാമള, പി വി ലീല, വൃന്ദകുമാരി, പി എസ് വേണുഗോപാല, ഹാരിഫ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.
പ്രകാശന്‍ സ്വാഗതവും ഹക്കീല നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മൂസ ബി ചെര്‍ക്കള (ചെയര്‍മാന്‍), കെ ദാമോദരന്‍ (വൈസ് ചെയര്‍മാന്‍), ഹക്കീല (കണ്‍വീനര്‍), സി ശരത് (ജോയിന്റ് കണ്‍വീനര്‍).
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വിനയന്‍, രാജീവന്‍, മാധവന്‍ പാടി, മൂസ ബി ചെര്‍ക്കള, ബി എ മുഹമ്മദ് കുഞ്ഞി, കെ രവീന്ദ്രന്‍ നായര്‍, പി സത്യഭാമ, കെ ശ്യാമള, പി വി ലീല, വൃന്ദകുമാരി, പി എസ് വേണുഗോപാല, ഹാരിഫ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Student, Old student, Meet, Govt.college, History Students, History Students' and Old Students' meet on 11th