ഹിരോഷിമ ദിനത്തില്‍ റാലി നടത്തി
Aug 7, 2012, 20:30 IST
മേല്‍പറമ്പ്: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സമാധാന സന്ദേശമുള്‍ക്കൊള്ളുന്ന പ്ലക്കാഡുമേന്തി മേല്‍പറമ്പ് എം.ജെ.എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മേല്‍പറമ്പ് ടൗണില്‍ റാലി നടത്തി.
ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്ന രാവിലെ 11.01 ന് എഴുന്നേറ്റ് നിന്ന് ഏഴ് സംഭ്രമ നിമിഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അദ്ധ്യാപകരായ സില്‍വദാസ്, റുഖ്സാന, റിസ്വാന, രജിക എന്നിവര്‍ നേതൃത്വംനല്കി.
ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്ന രാവിലെ 11.01 ന് എഴുന്നേറ്റ് നിന്ന് ഏഴ് സംഭ്രമ നിമിഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അദ്ധ്യാപകരായ സില്‍വദാസ്, റുഖ്സാന, റിസ്വാന, രജിക എന്നിവര്‍ നേതൃത്വംനല്കി.
Keywords: Melparamba, Kasaragod, Rally, MJMEMS, Hiroshima day