ഹിരോഷിമ ദിനം; ജി.എച്ച്.എസ്.എസ്. കാസര്‍കോട് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു
Aug 6, 2015, 14:15 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) ജി.എച്ച്.എസ്.എസ്. കാസര്‍കോട് സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, എസ് പി സി, സ്‌കൗട്‌സ് ആന്‍ഡ് ഗയിഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അസംബ്ലി, യുദ്ധ വിരുദ്ധ റാലി, ചാര്‍ട്ട് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി അനിതാഭായി എം ബി, അജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ജോസ് ഫ്രാന്‍സീസ്,സുഷമ,അനിതാ എന്‍, ഷോളി, വത്സല കുമാരി, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, rally, GHSS-Kasaragod, Students, Hiroshima day marked in GHSS-Kasaragod.
Advertisement:
ജോസ് ഫ്രാന്‍സീസ്,സുഷമ,അനിതാ എന്‍, ഷോളി, വത്സല കുമാരി, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement: