ഹിരോഷിമ ദിനം: ഗസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികള്‍
Aug 6, 2014, 17:44 IST
ചെങ്കള:(www.kasargodvartha.com 06.08.2014) രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ അണുബോംബിങില്‍ തകര്‍ന്നടിഞ്ഞ ഹിരോഷിമ നഗരത്തിന്റെ ഓര്‍മ്മ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗസക്ക് ഐക്യദാര്‍ഢ്യം അര്‍പിച്ചു.
കൊര്‍ദോവ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ദിരാനഗറില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അമേരിക്കന്‍-ഇസ്രയേല്‍-ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള പ്രതിജ്ഞയെടുത്തു.
കൊര്‍ദോവ ട്രസ്റ്റ് ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബാവിക്കര, അധ്യാപകരായ അബ്ദുല്‍ നസീഫ്, വിജയലക്ഷ്മി, സരസ്വതി പ്രസംഗിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളായ സുഹൈല്‍ ചര്‍ളടുക്ക, അജ്മല്‍ ഹുസൈന്‍ ചെര്‍ക്കള, ഫൈസല്‍ പൈക്ക, മന്‍സൂര്‍ ചട്ടഞ്ചാല്‍. റിജാസ് ബെള്ളൂര്‍, എം.എച്ച്. അജ്മല്‍ നേതൃത്വം നല്‍കി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, College, Protest, Indiranagar, Chengala, Students, Cordova College, Suhail Charladka
Advertisement: