Home Kasaragod ഹിന്ദി അധ്യാപക ഒഴിവ് Whatsapp Group Whatsapp Channel By Webdesk ViJul 13, 2012, 15:49 IST കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്ലസ്ടു വിഭാഗത്തില്‍ ഹിന്ദി ജൂനിയര്‍ അധ്യാപകന്റെ ഒരൊഴിവുണ്ട്. അഭിമുഖം സ്‌കൂള്‍ ഓഫീസില്‍ ജൂലൈ 16ന് രാവിലെ 10 മണിക്ക് നടക്കും. Keywords: Hindi Teacher, Vacancy, Nellikunnu GVHSS, Kasaragod Tags Share this story Featured Recommended