ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെ റാങ്ക് ഹോള്‍ഡേര്‍സ് യോഗം 31ന്
May 29, 2014, 08:11 IST
നീലേശ്വരം: (www.kasargodvartha.com 29.05.2014) പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെ യോഗം 31ന് രാവിലെ 10.30ന് നിലേശ്വരം സ്‌കോളാര്‍ കോളേജില്‍ നടക്കുമെന്ന് ബന്ധപ്പെവര്‍ അറിയിച്ചു.
എച്ച്.എച്ച്.എസ്.ടി ഹിസ്റ്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരുടെ യോഗമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496119482 എന്ന നമ്പരില്‍ ബന്ധപ്പെടുക.
എച്ച്.എച്ച്.എസ്.ടി ഹിസ്റ്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരുടെ യോഗമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496119482 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Keywords: Kasaragod, Nileshwaram, Teachers, Teacher, Rank, PSC-list Publish, psc, Meeting,
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067