അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് വൈദ്യുതി വകുപ്പിന്റെ വക 'ഹൈ ടെന്‍ഷന്‍ ഭീഷണി'
Mar 31, 2016, 20:00 IST
അഡൂര്‍: (www.kasargodvartha.com 31/03/2016) പാണ്ടി അംഗന്‍വാടി കെട്ടിടം തൊട്ടുരുമ്മി നില്‍ക്കുന്ന ഈയിടെ വലിച്ച എച്ച് ടി വൈദ്യുതി ലൈന്‍, അംഗന്‍വാടിയിലെ 25 ഓളം വരുന്ന കുരുന്നുകള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കും ഭീഷണിയാവുന്നു. മുള്ളേരിയ സെക്ഷന് കീഴില്‍ ദേലംപാടി പഞ്ചായത്തിലെ പാണ്ടി അംഗന്‍വാടിയിലെ കുരുന്നുകള്‍ക്കാണ് വൈദ്യുതി വകുപ്പിന്റെ വക ഹൈ ടെന്‍ഷന്‍ ഭീഷണി.
അധികൃതരോട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഗൗരവത്തിലെടുക്കാതെ ലാഘവബുദ്ധിയോടെയാണ് പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords : Adoor, Students, Electricity, Accident, Natives, Kasaragod, Pandi.