വിശുദ്ധ കഅബാലയത്തിന്റെ ഉയരമെത്ര?
Aug 7, 2012, 18:56 IST
നല്ല സംസാരം
നല്ലതില്‍ നിന്ന് നല്ലതേ വരൂ. ചീത്തയില്‍ നിന്ന് ചീത്തയും. ചെലവില്ലാതെ നല്കാന് പറ്റിയ മുന്തിയ ദാനമാണ് നല്ല വാക്ക്. ഇന്ന് പക്ഷേ, വൃത്തികെട്ട വാക്കുകളാണ് നാടെങ്ങും.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മോട് പറയുന്നു
ചീത്തവാക്കുകള്‍ ചീത്ത ആളുകള്‍ക്കുള്ളതാണ്. ചീത്ത ആളുകള്‍ ചീത്ത വാക്ക് പറയുന്നവരുമാണ്.
ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍)
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന് ഭരമേല്‍പ്പിക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പോലെ ഭക്ഷണം നല്കപ്പെടും. പക്ഷികള്‍ രാവിലെ കാലിയായ വയറുമായി പുറപ്പെടുന്നു വൈകീട്ട് വയര്‍ നിറച്ചവരായിട്ടായിരിക്കും അവര്‍ തിരിച്ചുവരിക.
ചോദ്യം:
വിശുദ്ധ കഅബാലയത്തിന്റെ ഉയരമെത്ര?
a. 10 മീറ്റര്‍
b. 15 മീറ്റര്‍
c. 20 മീറ്റര്‍
ഈ മത്സരം അവസാനിച്ചു
ചോദ്യം പതിനെട്ടിലെ ശരിയുത്തരം
ഹിജ്റ 2 റമദാന് 17
നറുക്കെടുപ്പിലെ വിജയി
ഹിജ്റ 2 റമദാന് 17
നറുക്കെടുപ്പിലെ വിജയി
Ksd Rahmani
ചോദ്യം പത്തൊമ്പതിലെ ശരിയുത്തരം
10 മീറ്റര്‍
നറുക്കെടുപ്പിലെ വിജയി
Shareef NP
നറുക്കെടുപ്പിലെ വിജയി
Shareef NP
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook