ചെങ്കള സന്തോഷ്‌നഗര്‍ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു
Aug 9, 2014, 11:40 IST
ചെങ്കള : (www.kasargovartha.com 09.08.2014) ചെങ്കള സന്തോഷ്‌നഗര്‍ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. സന്തോഷ് നഗര്‍, മാര, തൊട്ടി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആറ് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സന്തോഷ് നഗര്‍ പരിസരത്തെ ഒരു കുളത്തില്‍ കുളിച്ച കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലമായതോടെ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ബോധവത്കരണവും മറ്റും ശക്തമാക്കിയിട്ടുണ്ട്. മലമ്പനിയും ഇതിനിടയില്‍ ചിലയിടങ്ങളില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്.
Also Read:
ദേശീയപാത വികസനം: 45 മീറ്ററില്‍ നിന്നും 30 മീറ്ററായി ഒതുക്കാന്‍ നീക്കം
Keywords: Kasaragod, Kerala, Fever, Vidya Nagar, School, Students, Hospital, Treatment, Natives,
Advertisement: