കുമ്പളയില്‍ 6 കോഴികള്‍ പിടിയില്‍
Nov 16, 2012, 18:00 IST

ബേളയിലെ സതീഷ് റൈ (42), നീര്‍ചാലിലെ ജയറാം (28), അംഗടിമുഗറിലെ ചന്ദ്രഹാസ റൈ (32), മാടത്തടുക്കയിലെ പ്രമോദ്കുമാര്‍ (23) ബദിയഡുക്കയിലെ ചന്ദ്രശേഖര (32), പുത്തിഗെയിലെ ബി. ഹരീഷ് (33), കര്‍ണാടക കൊണാജെയിലെ കൊറഗപ്പ (35), പുത്തിഗെയിലെ ഗുരുവ (51) എന്നിവരെയാണ് കുമ്പള എസ്.ഐ. പി നാരയണനും സംഘവും പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. കോഴികളെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
Keywords: CockFighting, Arrest, Police, Custody, Badiyadukka, Angadimugar, Puthige, Kasaragod, Kerala, Hen fight