വേഷം മാറിപ്പോയ എസ് ഐയും സംഘവും കാട്ടിനുള്ളില്‍ കോഴിയംഗക്കാരെ പിടികൂടി; 5 പേര്‍ അറസ്റ്റില്‍
Aug 14, 2015, 12:08 IST
ആദൂര്‍: (www.kasargodvartha.com 14/08/2015) വേഷം മാറിപ്പോയ എസ് ഐയും സംഘവും കാട്ടിനുള്ളില്‍ കോഴിയംഗ ചൂതാട്ടത്തിലേര്‍പെട്ട അഞ്ചു പേരെ അറസ്റ്റു ചെയ്തു. 10 അംഗക്കോഴികളെയും അഞ്ച് കോഴി വാളുകളും പിടികൂടി. അഡൂര്‍ പുലിപ്പറമ്പ് കാട്ടില്‍ വെച്ചാണ് വ്യാഴാഴ്ച വൈകിട്ട് കോഴിംഗത്തിലേര്‍പ്പെട്ട അഞ്ചുപേരെ അറസ്റ്റു ചെയ്തത്.
ശങ്കരംപാടിയിലെ വേണുഗോപാല്‍ (35), ബന്തടുക്കയിലെ സി.കെ. മാധവന്‍ (38), ചാമക്കൊച്ചിയിലെ രാഘവന്‍ (40), അഡൂരിലെ അനീഷ് (25), ബേത്തനടുക്കയിലെ അശോകന്‍ (36) എന്നിവരെയാ്ണ് ആദൂര്‍ പ്രിന്‍സിപ്പാള്‍ എസ് ഐ പി. രാജേശ് പോലീസുകാരായ രഘു, രാഘവന്‍, ഉദയന്‍, ഇസ്മായീല്‍ എന്നിവരുടെ നേതൃത്വത്തില്‍ വേഷം മാറിപ്പോയി അറസ്റ്റു ചെയ്തത്.
ആദൂര്‍ സി ഐ എ. സതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. അംഗക്കോഴികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, arrest, Police, Court, Accuse, hen fight: 5 arrested.
Advertisement: