കോഴിപ്പോര് കേന്ദ്രത്തില്‍ റെയ്ഡ്: 2 പേര് അറസ്റ്റില്‍; 8 പേര് കോഴികളുമായി ഓടി
Jun 16, 2014, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2014) കോഴിപോര് കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പേര് അറസ്റ്റിലായി. എട്ട് പേര് അങ്കക്കോഴികളുമായി ഓടിരക്ഷപ്പെട്ടു. കളിക്കളത്ത് നിന്നും, സമീപത്ത് നിന്നുമായി 1,550 രൂപ, രണ്ട് ബൈക്ക്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു. ഒരു അങ്കകോഴിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹിദായത്ത് നഗറിലെ കെ. മുഹമ്മദ് (51), ബദിയടുക്ക കോട്ടക്കുന്ന് ഹൗസില്‍ സന്തോഷ് ഷെട്ടി (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് കുഡ്ലു ദേശമംഗലത്തെ കോഴിക്കെട്ടുകേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. കെ.എല്‍. 14 പി. 1820, കെ.എല്‍. 14 കെ. 9502 നമ്പര്‍ ബൈക്കുകളാണ് പിടിച്ചെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
കറാച്ചി എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു
Keywords : Kasaragod, Bike, Mobile Phone, Police-raid, Arrest, Custody,
Also read:
കറാച്ചി എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു
Keywords : Kasaragod, Bike, Mobile Phone, Police-raid, Arrest, Custody,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067