ഗ്രാമശ്രീ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു
Apr 13, 2016, 07:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.04.2016) ഗ്രാമശ്രീ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയ രണ്ടര മാസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ തൃക്കരിപ്പൂര്‍ മൃഗാശുപത്രിയില്‍ വിതരണം ചെയ്യും. ഒന്നിന് 90 രൂപയാണ് വില. താല്‍പ്പര്യമുള്ളവര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 04672 214229, 9447264584, 9847301397.
Keywords: Chicken, Distribution, Trikaripur, Kasaragod, veterinary hospital.
Keywords: Chicken, Distribution, Trikaripur, Kasaragod, veterinary hospital.