പണം മാറുന്നവര്‍ക്ക് സേവനമൊരുക്കി നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ വനിതാ കൗണ്‍സിലര്‍മാരും
Nov 14, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2016) പണം മാറാന്‍ ബാങ്കിലെത്തുന്നവര്ക്കുളള ഫോമുകള്‍ പൂരിപ്പിച്ച് നല്കി സേവനമൊരുക്കിക്കൊണ്ട് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തിലുളള വനിതാ കൗണ്‍സിലര്‍മാര്‍ മാതൃകയായി.
കാസര്‍കോട് മുനിസിപ്പല്‍ റോഡിലുളള ബാങ്ക് പരിസരത്താണ് ഹെല്പ് ഡെസ്ക്കൊരുക്കിയത്. നഗരസഭ ചെയര്പേഴ്സന് ബീഫാത്വിമ ഇബ്രാഹിം, സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളായ നെയിമുന്നിസ, മിസ്രിയ ഹമീദ്, സെ മീന മുജീബ്. കൗണ്‍സിലര്‍മാരായ ഫര്‍സാന ശിഹാബ്, ഫര്‍സാന ഹസൈന് എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Bank, Cash, Kasaragod-Municipality, Help Desk, Chairperson, Women Councilors, Municipal Road, Beefathima Ibrahim, Neimunnisa, Misriya Hameed.