എസ്എസ്എഫ് ചെടേക്കാല്‍ യുണിറ്റ് ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചു
Nov 20, 2016, 10:18 IST
ബദിയടുക്ക: (www.kasargodvartha.com 20.11.2016) പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനായി എസ്എസ്എഫ്, എസ്‌വൈഎസ് ചെടേക്കാല്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചു.
ഞായറഴ്ച്ച രാവിലെ ഒമ്പത് മണിക്ക് മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് സേവനം ലഭ്യമാക്കിയത്. ബദിയടുക്ക പഞ്ചായത്ത് അംഗം മുനീര്‍ ചെടേക്കാല്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി, കബീര്‍ ചെടേക്കാല്‍, ശാഫി ചെടേക്കാല്‍, ഷംസു എ എസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Keywords: Kasaragod, Badiyadukka, SSF, Conducted, Pension, SYS, Help Desk, Government, Chedekal Unit,