കാറ്റില്‍ കുടുംബശ്രീ കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്നു
Jul 19, 2013, 16:15 IST
കാസര്‍കോട്: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ കാസര്‍കോട് നഗരസഭ കുടുംബശ്രീ കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്നു. രണ്ട് മാസം മുമ്പാണ് അലൂമിനിയം റൂഫിംങ് ഷീറ്റ് പാകിയത്.
കാസര്‍കോട്ട് പലസ്ഥലത്തും കനത്ത കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടത്തും മേല്‍ക്കൂരകള്‍ക്ക് മുകളില്‍ പാകിയ ഷീറ്റുകളാണ് പാറിപ്പോയതത്.
കാസര്‍കോട്ട് പലസ്ഥലത്തും കനത്ത കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടത്തും മേല്‍ക്കൂരകള്‍ക്ക് മുകളില്‍ പാകിയ ഷീറ്റുകളാണ് പാറിപ്പോയതത്.
Also read:
കാലവര്‍ഷക്കെടുതിയുടെ നഷ്ടപരിഹാരം കൈക്കലാക്കാന്‍ യുവാവ് മകനെ പുഴയിലെറിഞ്ഞ് കൊന്നു
Keywords: Kasaragod, Kerala, Collapse, Heavy wind roof collapsed, Kudumbasri building, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.