city-gold-ad-for-blogger
Aster MIMS 10/10/2023

ശക്തമായ കാറ്റും മഴയും; വീട് തകര്‍ന്നു

മുളിയാര്‍: (www.kasargodvartha.com 07.05.2020) ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. മല്ലം വാര്‍ഡിലെ അമ്മങ്കോട് ഭജനമന്ദിരത്തിന് സമീപത്തെ പരേതനായ ഡെനീസ് മന്‍തേറോയുടെ ഭാര്യ എലിസ ഭായിയുടെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ശക്തമായ കാറ്റും മഴയും; വീട് തകര്‍ന്നു
ശക്തമായ കാറ്റും മഴയും; വീട് തകര്‍ന്നു

വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സന്ദര്‍ശിച്ചു.
ശക്തമായ കാറ്റും മഴയും; വീട് തകര്‍ന്നു


Keywords: Kasaragod, Muliyar, Kerala, News, collapse, House, Heavy wind; House collapsed

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL