city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് കാറ്റില്‍ മൂന്ന് ബോട്ടുകള്‍ തകര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 27.04.2014) ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് അഴിമുഖത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് മത്സ്യ ബന്ധന ബോട്ടുകള്‍ തകര്‍ന്നു. അതിലൊരെണ്ണം കടലില്‍ മുങ്ങിത്താണു.

80 ഓളം ബോട്ടുകളാണ് അഴിമുഖത്ത് ന
കാസര്‍കോട്ട് കാറ്റില്‍ മൂന്ന് ബോട്ടുകള്‍ തകര്‍ന്നു
File Photo
ങ്കൂരമിട്ടിരുന്നത്. ശക്തമായ തിരയിലും കാറ്റിലും ബോട്ടുകള്‍ ആടിയുലഞ്ഞ് തകരുകയായിരുന്നു.

മുങ്ങിയ ബോട്ടിന് 80000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിജയന്‍ എന്നയാളുടേതാണ് ഈ ബോട്ട്. മത്സ്യ ബന്ധനം കഴിഞ്ഞ് നിര്‍ത്തിയിട്ടതായിരുന്നു ബോട്ടുകള്‍.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു
Keywords: Kasaragod, Boat, Fish, Sea, Cash, Loss, Vijayan, wind, Sea Port, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia