കനത്ത മഴയില്‍ ക്ഷേത്ര കുളം തകര്‍ന്നു
Jun 11, 2017, 16:53 IST
ഉദുമ: (www.kasargodvartha.com 11.06.2017) കനത്ത മഴയില്‍ ക്ഷേത്രകുളം തകര്‍ന്നു. ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര കുളമാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയുണ്ടായ കനത്ത മഴയില്‍ കുളത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
2012 ലാണ് ക്ഷേത്ര യുഎഇ കമ്മിറ്റി കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
2012 ലാണ് ക്ഷേത്ര യുഎഇ കമ്മിറ്റി കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
Keywords: Kasaragod, Kerala, Uduma, Rain, Temple, Heavy Rain: Temple pond demolished