മഴയില്‍ സ്‌കൂളിന് വന്‍ നാശനഷ്ടം; ഓടുകള്‍ കാറ്റില്‍ പറന്നു, മരങ്ങള്‍ കടപുഴകി, കാറ്റാടിയന്ത്രം തകര്‍ന്നുവീണു, ഉദ്ഘാടനത്തിനൊരുങ്ങിയ ഹൈടെക് ക്ലാസ് മുറിയുടെ സോളാര്‍ പാനലുകള്‍ തകര്‍ന്നു
May 31, 2018, 18:06 IST
മംഗല്‍പാടി: (www.kasargodvartha.com 31.05.2018) കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും സ്‌കൂളിന് വന്‍ നാശനഷ്ടം. മംഗല്‍പാടി ഗവണ്‍മെന്റ് സ്‌കൂളിലാണ് മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായിരിക്കുന്നത്. സ്‌കൂളിലെ പഴയ കെട്ടിടത്തിലെ ഓടുകള്‍ കാറ്റില്‍ പറന്നു. മരങ്ങള്‍ കടപുഴകി. കാറ്റാടിയന്ത്രം തകര്‍ന്നു വീണു. ഉദ്ഘാടനത്തിനൊരുങ്ങിയ ഹൈടെക് ക്ലാസ് മുറിയുടെ സോളാര്‍ പാനലുകളും തകര്‍ന്നു.
ഏകദേശം അഞ്ചരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അധ്യായനവര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ അത്യാഹിതം സംഭവിച്ചത്. ഉപജില്ലാ പ്രവേശനോത്സവം നടക്കേണ്ടുന്ന വിദ്യാലയമാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, class, Rain, Mangalpady, Heavy rain; School damaged
< !- START disable copy paste -->