city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴയില്‍ വീട് തകര്‍ന്നു

പൊയിനാച്ചി: കനത്ത മഴയില്‍ വീട് തകര്‍ന്നു. കരിച്ചേരി പാലത്തിന് സമീപത്തെ നാരായണിയുടെ വീടാണ് ഞായറാഴ്ച പകല്‍ ഭാഗികമായി തകര്‍ന്നത്. ശബ്ദംകേട്ട് നാരായണിയും മകനും പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

മഴയില്‍ വീട് തകര്‍ന്നു
File Photo
Keywords: Kasaragod, Rain, House-collapse, Injured, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia