കനത്ത മഴ: ചെമ്പരിക്കയില്‍ വീട് തകര്‍ന്നു
Jun 27, 2015, 17:07 IST
കീഴൂര്‍: (www.kasargodvartha.com 27/06/2015) ശക്തമായ മഴയില്‍ ചെമ്പരിക്കയില്‍ വീട് തകര്‍ന്നു. ചെമ്പരിക്ക ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രത്തിന് സമീപത്തെ പരേതനായ വെളുങ്ങന്റെ ഓടിട്ട വീടാണ് തകര്‍ന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വന്‍ ശബ്ദത്തോടെ വീട് തകര്‍ന്ന് വീഴുകയായിരുന്നു. വീഡിയോ ഗ്രാഫര്‍ അനില്‍ കണ്ണനാണ് ഇവിടെ താമസിക്കുന്നത്. ഇയാള്‍ പുറത്തുപോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടുലക്ഷത്തിന്റെ നഷ്ടമുണ്ടായി.

Keywords : Kizhur, Chembarika, House, Rain, Kasaragod, Kerala, Collapse, Chandragiri.