കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി
Jul 19, 2015, 16:02 IST
കുമ്പള: (www.kasargodvartha.com 19/07/2015) കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിനകത്ത് വെള്ളം കയറിയത്. റെയില്‍വേ സ്റ്റേഷന്റെ ഓഫീസിനകത്തും സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലും ടിക്കറ്റ് കൗണ്ടറിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തില്‍ നിന്നു കൊണ്ടുതന്നെയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റും നല്‍കുന്നത്.
വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് തന്നെ ഇത് തടസമായിരിക്കുകയാണ്. യാത്രക്കാര്‍ക്കും വെള്ളം കയറിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kumbala, Railway station, water, Heavy Rain, Heavy rain affects Kumbala Railway station.
Advertisement: