city-gold-ad-for-blogger
Aster MIMS 10/10/2023

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാസര്‍കോട്ടും; 5 ലക്ഷം രൂപയുടെ സൗജന്യചികിത്സ ലഭിക്കും

കാസര്‍കോട്: (www.kasargodvartha.com 01.08.2019) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ  പദ്ധതിയുടെ ചികിത്സാ ആനുകൂല്യം ഇനി കാസര്‍കോട് മയ്യ ഐ കെയര്‍ ആശുപത്രിയിലും ലഭ്യമാവും. അഞ്ചു ലക്ഷം  രൂപയുടെ  സൗജന്യചികിത്സയാണ് പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്.

മയ്യ ആശുപത്രിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എം സതീശന്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രപൂജാരി, ഡോ. ബി എസ് റാവു, ഡോ. ഗണേഷ് മയ്യ, ഡോ രേഖ മയ്യ  എന്നിവര്‍ സംസാരിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാസര്‍കോട്ടും; 5 ലക്ഷം രൂപയുടെ സൗജന്യചികിത്സ ലഭിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Treatment, health, Health safety project in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL