സ്‌കൂട്ടിയില്‍ ബൈക്കിടിച്ച് ഹെല്‍ത്ത് നഴ്സിന് പരിക്ക്
Dec 6, 2018, 15:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2018) സ്‌കൂട്ടിയില്‍ ബൈക്കിടിച്ച് ഹെല്‍ത്ത് നേഴ്സിന് പരിക്കേറ്റു. ആനന്ദാശ്രമം പിഎച്ച്സിയിലെ ഹെല്‍ത്ത് നഴ്സ് മടിക്കൈ അടുക്കത്ത് പറമ്പിലെ വികെ ഉണ്ണികൃഷ്ണന്റെ ഭാര്യ എം പി സീമ(32)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മടിക്കൈ ബെസ്‌കോര്‍ട്ടിന് സമീപം സീമ സഞ്ചരിച്ച കെ എല്‍ 60- 6463 നമ്പര്‍ സ്‌കൂട്ടിയില്‍ ബല്ലയിലെ സരസന്‍ ഓടിച്ച കെ എല്‍ 60 -7047 നമ്പര്‍ മോട്ടര്‍സൈക്കിള്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിന്നും തെറിച്ചുവീണ് സീമയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീമയുടെ പരാതിയില്‍ പോലീസ് സരസന്റെ പേരില്‍ കേസെടുത്തു.
ഇടിയുടെ ആഘാതത്തില്‍ നിന്നും തെറിച്ചുവീണ് സീമയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീമയുടെ പരാതിയില്‍ പോലീസ് സരസന്റെ പേരില്‍ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Accident, Health nurse injured in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, Accident, Health nurse injured in Accident
< !- START disable copy paste -->