city-gold-ad-for-blogger

ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി

കാസര്‍കോട്: (www.kasargodvartha.com 30.09.2016) സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആര്‍എസ്ബിവൈ-ചിസ് പദ്ധതിയുടെ അംഗത്വ രജിസ്‌ട്രേഷന്‍ ഈ മാസം ഏഴ് വരെ നീട്ടിയതായി ചിയാക് അസിസ്റ്റന്‍ഡ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ കേന്ദ്രങ്ങളെയോ 18002335691 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

Keywords:  kasaragod, Kerala, Health-insurance, Registration, RSBY, Member, Akshaya.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia