ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് തീയതി നീട്ടി
Sep 30, 2016, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2016) സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആര്‍എസ്ബിവൈ-ചിസ് പദ്ധതിയുടെ അംഗത്വ രജിസ്ട്രേഷന് ഈ മാസം ഏഴ് വരെ നീട്ടിയതായി ചിയാക് അസിസ്റ്റന്‍ഡ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ കേന്ദ്രങ്ങളെയോ 18002335691 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
Keywords: kasaragod, Kerala, Health-insurance, Registration, RSBY, Member, Akshaya.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ കേന്ദ്രങ്ങളെയോ 18002335691 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
Keywords: kasaragod, Kerala, Health-insurance, Registration, RSBY, Member, Akshaya.