ഏഴ് പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
Jul 31, 2018, 22:17 IST
നീലേശ്വരം: (www.kasargodvartha.com 31.07.2018) നീലേശ്വരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.
കേരള, ശ്രീകൃഷ്ണ, സിറ്റി, വസന്തവിഹാര്‍, അംബിക, ബദരിയ, ദോശഹട്ട് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പരിശോധനക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി നാരായണി, ടി പി സ്മിത, ഇ രൂപേഷ്, ടി വി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Health department raid in Kanhangad: old food seized, Nileshwaram, Kasaragod, news, Food, Hotel.
Keywords: Health department raid in Kanhangad: old food seized, Nileshwaram, Kasaragod, news, Food, Hotel.