city-gold-ad-for-blogger

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് റെയ്ഡ്; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 10.11.2017) ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുര്‍ റഹ് മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി. മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത്ത് കെ. സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് റെയ്ഡ്; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

തളങ്കര, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ചിക്കന്‍, മീന്‍ പൊരിച്ചത്, പൊറോട്ട, കഞ്ഞി തുടങ്ങിയ ഭക്ഷണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Hotel, Health-Department, Raid, Food, Health department raid in Hotels; Old foods found.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia