ഹസീനയുടെ പിതാവ് പോലീസില്‍ പരാതി നല്കി
Aug 11, 2012, 13:16 IST
![]() |
Fathimath Haseena |
ഹസീന വാടക വീട്ടില്‍ തൂങ്ങി മരിച്ചത് ഫാന്‍ അഴിച്ചുവെച്ച് അതിലെ ഹുക്കിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫാന്‍ അഴിച്ച് വെച്ച് മകള്‍ക്ക് തൂങ്ങിമരിക്കാന്‍ കഴിയില്ലെന്നാണ് ഹസൈനാറിന്റെ പരാതിയില്‍ പറയുന്നത്. അതുകൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഹസീനയുടെ മയ്യത്ത് ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Police, Chattanchal, Student, Death, Fathimath Haseena, Hasainar, Complaint