പള്ളിക്കര ഹസനിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം 18 ന്
May 15, 2014, 09:30 IST
പള്ളിക്കര: (www.kasargodvartha.com 15.05.2014) പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ പെരിയ റോഡ് ഹസനിയ്യ യതീംഖാന കാമ്പസില്‍ ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് 18 ന് നാല് മണിക്ക് ഖാസി സി.എച്ച്. അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡണ്ട് കെ.എ.അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ.എം. സാലിഹ് മാസ്റ്റര്‍ സ്വാഗതം പറയും. നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണംനടത്തും. ടി.പി.കുഞ്ഞബ്ദുല്ല ഹാജി, പി.എം.ഇബ്രാഹിം മുസ്‌ല്യാര്‍, അബ്ബാസ് മദനി പ്രസംഗിക്കും.
14 വയസ് പൂര്‍ത്തിയാകാത്ത 40 ആണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ 9400472757 നമ്പറില്‍ ബന്ധപ്പെടണം.
ഇതുസംബന്ധിച്ച് ചേര്‍ന്ന സംയുക്ത ജമാഅത്ത് യോഗത്തില്‍ കെ.എ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.സാലിഹ് സ്വാഗതം പറഞ്ഞു. ടി.പി.കുഞ്ഞബ്ദുല്ല, എഞ്ചിനീയര്‍ ബഷീര്‍, കെ.എം.അബ്ദുല്ല, പി.കെ.അബ്ദുല്ല, പി.എ.ഇബ്രാഹിം, കുഞ്ഞാമദ് പരയങ്ങാനം, അഷ്‌റഫ് സാഹിബ് പ്രസംഗിച്ചു.
Also Read:
മോഡിയുമായി സഖ്യമുണ്ടാക്കുമെന്ന് പറഞ്ഞ നേതാവിനെ ജയലളിത പുറത്താക്കി
Keywords: Kasaragod, Pallikara, College, Inauguration, Ramzan, Saudi, Visiting Visa, Speak, Passport, School, General Secretary, Campus,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067