ഹര്‍ത്താല്‍; കാസര്‍കോട്ടും സുരക്ഷ ഏര്‍പ്പെടുത്തും
Aug 1, 2012, 14:53 IST
കാസര്‍കോട്: സിപിഎംനേതാവ് പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലിന് മുന്‍കരുതലായി കാസര്‍കോട്ടും സുരക്ഷാ ക്രമീകരണങ്ങളേര്പ്പെടുത്തുമെന്ന് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബുധനാഴ്ച രാത്രി മുതല്‍ ഹര്‍ത്താലിനെ നേരിടാനുള്ള പോലീസ് നടപടികള്‍ തുടങ്ങും. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടാന്‍ ആരേയും അനുവദിക്കില്ലെന്നും പോലീസ് ചീഫ് മുന്നറിയിപ്പ് നല്കി.
ബുധനാഴ്ച രാത്രി മുതല്‍ ഹര്‍ത്താലിനെ നേരിടാനുള്ള പോലീസ് നടപടികള്‍ തുടങ്ങും. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടാന്‍ ആരേയും അനുവദിക്കില്ലെന്നും പോലീസ് ചീഫ് മുന്നറിയിപ്പ് നല്കി.
Keywords: Kasaragod, Harthal, S. Surendran, Police chief