കള്ളാര്‍, പനത്തടി, കുമ്പള പഞ്ചായത്തുകളെയും ജില്ലയിലെ ഉത്സവ പ്രദേശങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
Apr 5, 2017, 17:39 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2017) യു ഡി എഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ക്യാമ്പ് നടക്കുന്ന കള്ളാര്‍, പനത്തടി പഞ്ചായത്തുകളെയും, കുമ്പള പഞ്ചായത്തിനെയും പ്രധാന ഉത്സവങ്ങള്‍ നടക്കുന്ന പ്രദേശങ്ങളെയും ഒഴിവാക്കി. മൊഗ്രാലില്‍ സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഅല്ലിം വിദ്യാര്‍ത്ഥി ഫെസ്റ്റിനെയും, ഇവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളെയും, എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന വാഹനങ്ങളെയും തടയില്ലെന്ന് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Harthal, UDF, Kerala, Endosulfan, DCC, Jishnu Pranoy, Death, State Harthal.