ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
Jan 17, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 17/01/2017) ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. ചളിയങ്കോട്ടെ കൈലാസനെ (46)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് കൈലാസിനെ പോലീസ് അറസ്റ്റു ചെയ്തത്.
ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് കൈലാസിനെ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, Attack, Assault, arrest, Police, BJP, Harthal clash; one more BJP activist arrested.