ജലജീവനത്തിന് ജീവനേകി കളക്ടര്‍
Dec 15, 2018, 21:20 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2018) ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി എടനീര്‍ മധുവാഹിനിപ്പുഴയില്‍ തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വഹിച്ചു. 500 ഓളം പേര്‍ പങ്കെടുത്ത പരിപാടി നാടിനെ ഉത്സവാന്തരീക്ഷത്തിലാക്കി. തടയണ നിര്‍മ്മാണത്തില്‍ നാട്ടുകാരോടൊപ്പം കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ മുന്നിട്ടിറങ്ങി.
എടനീരിലെയും പരിസരപ്രദേശങ്ങളിലെയും ഹെക്ടര്‍ കണക്കിന് തോട്ടങ്ങള്‍ക്കും വയലുകള്‍ക്കും ജല ലഭ്യത ഉറപ്പു വരുത്തുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും തടയണ നിര്‍മ്മാണത്തിലൂടെ സാധിക്കും. തടയണ നിര്‍മ്മാണത്തിന്റെ ഭാഗമായി 300 ഓളം തൊഴിലുറപ്പ് പ്രവര്‍ത്തകരും വിവിധ ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവരും പങ്കുചേര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Edneer, News, District Collector, Haritha Kerala mission: Dam constructed in Edneer